Post Category
കരിയര്‍ ഗൈഡന്‍സില്‍ സെമിനാര്‍
എന്റെ കേരളം മേളയുടെ പ്രധാന വേദിയില്‍ ഇന്ന് (ഏപ്രില്‍ 28) രാവിലെ 10 ന് പിന്നാക്ക വികസന കോര്‍പ്പറേഷന്റെനേതൃത്വത്തില്‍കരിയര്‍ ഗൈഡന്‍സ് വിഷയത്തില്‍ സെമിനാര്‍ നടത്തും. കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് ആന്‍ഡ് കരിയര്‍ കൗണ്‍സിലറായ പി ഒ മുരളീധരന്‍, എച്ച്‌സിഎല്‍ ടെക്നോളജീസ് ക്ലസ്റ്റര്‍ ഹെഡ് ടിന സി ഷെറി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
date
- Log in to post comments