Post Category
കലാവിരുന്നില്‍ ഉണര്‍വ്വും കൃഷ്ണപ്രഭ ബാന്‍ഡും
എന്റെ കേരളം സമാപന ദിനമായ ഇന്ന് രണ്ട് കലാപരിപാടികള്‍ അരങ്ങേറും. ഉച്ചയ്ക്ക് രണ്ടിന് ഉണര്‍വ്വ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടും വൈകിട്ട് 6.30 ന് സിനിമാ നടി കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന ബാന്‍ഡും വേദിയില്‍ അരങ്ങേറും.
date
- Log in to post comments