Post Category
ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ മേയ് 8ന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ മേയ് എട്ടിന് നടക്കും. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ ടിക്കറ്റും അപേക്ഷയോടൊപ്പം നല്കിയ തിരിച്ചറിയല്‍ രേഖയുടെ അസ്സലും പരീക്ഷ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0477-2962229
date
- Log in to post comments