Post Category
*താത്ക്കാലിക നിയമനം*
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംഎല്‍എസ്പി, യങ് ആന്‍ഡ് ഹിയറിങ് എംപേയ്ഡ് ഇന്‍സ്ട്രക്ടര്‍, ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ് (എംഐയു), ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ് (എംഐയു), ഡാറ്റ മാനേജര്‍ (യുപിഎച്ച് യു/ബിപിഎച്ച് യു), മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്നീഷന്‍, ഡെന്റല്‍ ടെക്നീഷന്‍-ഓറല്‍ പാത്തോളജി (ഡെന്റല്‍ പോളി ക്ലിനിക്), പീഡിയാട്രീഷന്‍ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഫെബ്രുവരി 19 ന് വൈകിട്ട് 5 നകം എന്‍എച്ച്എം ഓഫീസില്‍ നേരിട്ടോ, ജില്ല പ്രോഗ്രാം മാനേജര്‍,എല്‍എച്ച് എം, മയോസ് ബില്‍ഡിങ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 വിലാസത്തിലോ അപേക്ഷ നല്‍കണം. ഫോണ്‍- 04936 202771.
date
- Log in to post comments