Skip to main content

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍

 

വൈത്തിരി ഗവണ്‍മെന്റ് പ്രീമെട്രിക്ക് ഹോസ്റ്റലില്‍ 2025-26 അധ്യായന വര്‍ഷം മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഡിഗ്രി/ ബിഎഡ് യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന.
താല്‍പ്പര്യമുള്ളവര്‍ അപേക്ഷകള്‍ മെയ് 20 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 208099.

 

 

date