Post Category
*വാഹന ടെണ്ടര്‍ ക്ഷണിച്ചു*
വനിത ശിശുവികസന വകുപ്പിന് കീഴില്‍ ഐസിഡിഎസ് സുല്‍ത്താന്‍ ബത്തേരി ഓഫീസിന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം ഒരു വര്‍ഷത്തേക്ക് വാടകക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജീപ്പ് /കാര്‍, ഏഴ് സീറ്റുള്ള വാഹനം എന്നിവക്ക് മുന്‍ഗണന. മെയ് 16 വൈകിട്ട് മൂന്നിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് സുല്‍ത്താന്‍ ബത്തേരി, സുല്‍ത്താന്‍ ബത്തേരി പി ഒ എന്ന വിലാസത്തില്‍ ടെണ്ടറുകള്‍ നല്‍കേണ്ടതാണ്. ഫോണ്‍: 04936 222844.
date
- Log in to post comments