Skip to main content

വനിതാ കമ്മീഷന്‍ സിറ്റിങ്

വനിതാ കമ്മീഷന്‍ സിറ്റിങ് മെയ് ഏട്ടിന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.

date