Skip to main content

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

മുതുകുളം ഐസിഡിഎസ് പ്രൊജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കുന്നതിന് പ്രതിമാസം പരമാവധി 1500 കി. മി. യാത്ര ചെയ്യുവാന്‍ കഴിയുന്ന തരത്തിലുള്ള വാഹനം 28,000 രൂപ നിരക്കില്‍ (ഡ്രൈവറില്ലാതെ വാഹനം മാത്രം) കരാര്‍ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി മേയ് 27 ഉച്ചക്ക് രണ്ട് മണി.  ഫോണ്‍: 9188959692, 9656714320.
(പിആര്‍/എഎല്‍പി/1252)

date