Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയാപറമ്പ് ഗേറ്റ്) മേയ് എട്ടിന് രാവിലെ ഏഴു മണി മുതല്‍ 12 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 113 (ബ്രഹ്‌മാനന്ദപുരം ഗേറ്റ്) വഴി പോകണം.

(പി ആർ/ എ എൽ പി/1257)

date