Skip to main content

കേരള പുരസ്‌കാരത്തിന് നാമനിര്‍ദേശം സമര്‍പ്പിക്കാം

സമൂഹത്തിലെ വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 'കേരള പുരസ്‌കാരങ്ങള്‍'ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം. വര്‍ഷത്തില്‍ ഒരാള്‍ക്ക് സമ്മാനിക്കുന്ന 'കേരളാ ജ്യോതി',  രണ്ടു പേര്‍ക്ക് നല്‍കുന്ന 'കേരള പ്രഭ', അഞ്ച് പേര്‍ക്ക് സമ്മാനിക്കുന്ന 'കേരള ശ്രീ' എന്നിവയ്ക്ക് ജൂണ്‍ 30 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. വെബ്സൈറ്റ്: https://keralapuraskaram.kerala.gov.in ഫോണ്‍: 0471 2518531, 0471 2518223

date