Skip to main content

കരാര്‍ നിയമനം

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സയന്‍സ്, ഹെല്‍ത്ത് സോഷ്യല്‍ സയന്‍സ്, ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയില്‍ ബിരുദാനന്തര ബിരുദവും. പ്രായം: 35 അവസാന തീയതി: മെയ് 15. വെബ്‌സൈറ്റ്: www.shsrc.kerala.gov.in ഫോണ്‍: 0471 2323223

date