Post Category
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തനം 24 മണിക്കൂറിലേക്ക്
മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനവും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ ഫിഷറീസ് കണ്ട്രോള് റൂം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് മേയ് 10 മുതല്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 0477-2297707, 9447967155
date
- Log in to post comments