Post Category
സിയയും, ജാമിയും, ജൂഡിയുമെല്ലാം അണിനിരന്നു, കൗതുകമുണർത്തി പൊലീസ് ഡോഗ് ഷോ*
എന്റെ കേരളം പ്രദർശന വിപണനമേളയിൽ സന്ദർകർക്ക് ആവേശം പകർന്ന് പൊലീസ് ഡോഗ് ഷോ തുടങ്ങി. കേരള പൊലീസിന്റെ കെ 9 സ്‌ക്വാഡിലെ മിടുക്കൻ നായ്ക്കളായ സിയയും, ജാമിയും, ജൂഡിയുമെല്ലാം ആലപ്പുഴ ബീച്ചിലെ പ്രദർശന മേളയിലുണ്ടായി. കെ 9 സ്ക്വാഡിലെ എസ്ഐ പി എസ് ജോർജ്കുട്ടിയുടെ മേൽനോട്ടത്തിലാണ്ണ് ഡോഗ് ഷോ നടത്തുന്നത്. വിവിധ സന്ദർഭങ്ങളിൽ കഴിവ് തെളിയിച്ച ഇവരുടെ പ്രകടനങ്ങൾ മെയ് 12 വരെ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.
date
- Log in to post comments