Post Category
റാങ്ക് പട്ടിക റദ്ദായി
പൊലിസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍-കെഎപി മൂന്ന്)( കാറ്റഗറി നമ്പര്‍ 537/2022) തസ്തികയിലേക്ക് 2024 ഏപ്രില്‍ 15ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 460/2024/ഡിഒഎച്ച്) കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665.
date
- Log in to post comments