Post Category
ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ ജിഐഎസ്, റിമോട്ട് സെന്‍സിംഗ് വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. ഫീസ് 3350 രൂപ. രജിസ്‌ട്രേഷന് www.kslub.kerala.gov.in. ഫോണ്‍ : 0471 2302231, 2307830.
date
- Log in to post comments