Skip to main content

ടെന്‍ഡര്‍

ജില്ലാതല ഐസിഡിഎസ് സെല്‍ കാര്യാലയത്തിലേക്ക് ഒരു വര്‍ഷം പതിമാസം 28000 രൂപ നിരക്കില്‍ പരമാവധി 1500 കിലോമീറ്റര്‍  ഓടുന്നതിനായി വാഹനത്തിന് (ഡ്രൈവറില്ലാതെ ) ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി മെയ് 28. ഫോണ്‍ : 0468 2224130.
 

date