Skip to main content

*ആസ്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും*

എടവക ഗ്രാമപഞ്ചായത്തിലെ ആസ്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡ്, നടപ്പാതകള്‍ എന്നിവ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. പൊതുജനങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനകം പഞ്ചായത്തില്‍ നല്‍കണം. ആക്ഷേപങ്ങള്‍ ലഭിക്കാത്തപക്ഷം  ഭരണ സമിതി രീരുമാന പ്രകാരം ആസ്തികള്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

date