Skip to main content

*ജല വിതരണം മുടങ്ങും*

പടിഞ്ഞാറത്തറ ജല ശുദ്ധീകരണ ശാലയില്‍ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ-തരിയോട് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം ഇന്ന് (മെയ് 14) മെയ് 15, 16 തിയതികളില്‍ മുടങ്ങും. ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ 04936 202594. 

 

date