Post Category
*പുനർ ലേലം*
മാനന്തവാടി ജില്ലാ ആശുപത്രിയിൽ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് തടസ്സമായ രണ്ട് പ്ലാവ് മുറിച്ച് നീക്കുന്നതിന് പുനര്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ മെയ് 14 ഉച്ചക്ക് 12 മണിക്ക് ആശുപത്രി പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോൺ: 04935 240264
date
- Log in to post comments