Post Category
റാങ്ക് പട്ടിക നിലവില്‍ വന്നു
ജില്ലയില്‍ എന്‍ സിസി /സൈനിക ക്ഷേമവകുപ്പില്‍ ക്ലാര്‍ക്ക് (വിമുക്ത ഭടന്മാര്‍ മാത്രം) (പാര്‍ട്ട് -ഒന്ന്- നേരിട്ടുളള നിയമനം- കാറ്റഗറി നമ്പര്‍ 445/2023), (പാര്‍ട്ട് -രണ്ട് - തസ്തികമാറ്റം വഴിയുളള നിയമനം- കാറ്റഗറി നമ്പര്‍ 334/2024) തസ്തികകളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
date
- Log in to post comments