Skip to main content

ശിശുക്ഷേമ സമിതി യോഗം മേയ് 19ന്

ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗം മേയ് 19ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എഡിഎം ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ എഡിഎം ന്റെ ചേമ്പറില്‍ ചേരും.

date