Skip to main content

അതിഥി അധ്യാപക ഒഴിവ്

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സബ് സെന്ററില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 21ന് രാവിലെ 11 ന് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റ്  പകര്‍പ്പും സഹിതം അടൂര്‍ സെന്ററില്‍ എത്തണം.  കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് /എംസിഎ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 9947123177.

date