Skip to main content

അംഗത്വം പുന:സ്ഥാപിക്കാം

 ചുമട്ടുതൊഴിലാളി  ക്ഷേമബോര്‍ഡിന് കീഴില്‍ സ്‌കാറ്റേര്‍ഡ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ കുടിശിക വരുത്തിയവര്‍ക്ക് അംഗത്വം പുന: സ്ഥാപിക്കാം. അഞ്ചു വര്‍ഷത്തില്‍ താഴെ വിഹിതമടവില്‍ കുടിശിക വരുത്തിയവര്‍ക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ മേയ് 31 വരെ സംഘടിപ്പിക്കുന്ന മേളയില്‍ പിഴപലിശ സഹിതം പിഴ അടയ്ക്കാം. ഫോണ്‍ : 04734 2325346.

date