Post Category
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ ജൂണിൽ ആരംഭിക്കുന്ന സി എൻ സി സെറ്റർ കം ഓപ്പറേറ്റർ ( ടർണിങ് ആൻഡ് മില്ലിങ് ) മൂന്നു മാസം ദൈർഘ്യമുള്ള കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 8848898219, 9495711337, 0479- 2452210, 2953150
(പിആർ/എഎൽപി/1451 )
date
- Log in to post comments