Skip to main content

നികുതി കുടിശ്ശിക ഈടാക്കുന്നതിന് ലേലം ചെയ്യും

 

സെയിൽ ടാക്സ് കുടിശ്ശിക ഈടാക്കുന്നതിനായി ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ഉള്ള 8.09 ആർസ് പുരയിടം (ടി പി 17301) ജൂലൈ 5 രാവിലെ 11 മണിക്ക് ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസിൽ ലേല വ്യവസ്ഥകൾക്കനുസരിച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് അമ്പലപ്പുഴ തഹസിൽദാർ (ആർ ആർ) അറിയിച്ചു. ഇ മെയിൽ tahsildarrr2013@gmail.com.

 

 

(പിആർ/എഎൽപി/1455)

date