Skip to main content

ദർഘാസുകൾ ക്ഷണിച്ചു

 

പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 2025 - 26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്റ്റേജ് ആൻഡ് പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് എന്നീ മൂന്ന് അനുബന്ധ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനുയോജ്യരായ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ത ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ  സ്വീകരിക്കുന്ന അവസാന തീയതി മേയ് 26 ഉച്ചയ്ക്ക് 12 മണി. വിശദവിവരങ്ങൾക്കായി  ssaalappuzha.blogspot. com എന്ന എസ് എസ് കെ ആലപ്പുഴ ബ്ലോഗ് സന്ദർശിക്കുക.  ഫോൺ :0477-2239655

 

(പിആർ/എഎൽപി/1459)

date