Skip to main content

മര ലേലം

കായംകുളം അഗ്നിരക്ഷാ നിലയത്തിൻ്റെ കോമ്പൗണ്ടില്‍ അപകടകരമായി നില്‍ക്കുന്ന താന്നിമരം ജൂണ്‍ അഞ്ചിന് രാവിലെ 10 ന് സ്റ്റേഷനില്‍ പരസ്യമായി ലേലം ചെയ്യും.  ഫോണ്‍: 0477-2251211

(പി ആർ/ എ എൽ പി/1532)

date