Post Category
ബോഡി കോമ്പോസിറ്റര്‍ അനലൈസര്‍ ടെന്‍ഡര്‍ ക്ഷണിച്ചു
കായംകുളം താലൂക്കാശുപത്രിയിലെ 360 ഡിഗ്രി എന്‍സിഡി യൂണിലെ ഉപയോഗത്തിനായി ബോഡി കോമ്പോസിറ്റര്‍ അനലൈസര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 11 രാവിലെ 11 മണി. ഫോണ്‍: 0479-2447274.
(പിആർ/എഎൽപി/1543)
date
- Log in to post comments