Post Category
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16ന് തുടങ്ങുന്ന ബാച്ചില്‍ 30 സീറ്റുകളുണ്ട്. അവസാന തീയതി ജൂണ്‍ ഏഴ്. വെബ്സൈറ്റ് : www.asapkerala.gov.in ഫോണ്‍ : 9495999688 / 9497289688.
date
- Log in to post comments