Skip to main content

ടെന്‍ഡര്‍

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള  ജില്ലയിലെ പന്തളം-2 ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ ഒരു വര്‍ഷത്തേക്ക്  ഡ്രൈ ലീസ് വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഇല്ലാതെ)  വാഹനത്തിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 12. ഫോണ്‍ : 04734 292620, 262620.
 

date