Post Category
വെള്ളം കയറി; കൃഷി ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റി
വെള്ളം കയറിയതിനാല്‍ പെരിങ്ങര, നെടുംപുറം കൃഷി ഭവന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തിരുവല്ല എഡിഎ ഓഫിസിലേക്ക് മാറ്റി. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്നതിന് കര്‍ഷകര്‍ എഡിഎ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: പെരിങ്ങര കൃഷി ഓഫീസര്‍: 9383470378, നെടുംപുറം കൃഷി ഓഫീസര്‍: 9383470374
date
- Log in to post comments