Post Category
ഭിന്നശേഷി കുട്ടികള്‍ക്ക് ഉപകരണ വിതരണം: ഇ ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ എസ് എസ് കെ യുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി കുട്ടികൾക്ക് ഓര്‍ത്തോപീഡിക് സഹായ ഉപകരണങ്ങൾ വിതരണം നടത്തുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 14 രാവിലെ 10 മണി. വെബ്‌സൈറ്റ്: www.etenders.kerala.gov.in. ബ്ലോഗ് :ssaalappuzha.blogspot.com. ഫോണ്‍: 0477-2239655
(പിആര്‍/എഎല്‍പി/1556)
date
- Log in to post comments