Post Category
ജില്ലാ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം നാലിന്
ജില്ലാതല സ്റ്റുഡൻ്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ജൂണ്‍ നാലിന് ഉച്ചക്ക് രണ്ട് മണിക്ക് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ആലപ്പുഴ ആർ.ടി. ഒ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തെ ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്ര പ്രശ്നങ്ങൾ, സ്റ്റുഡന്റ്സ് കണ്‍സഷന്‍ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
(പിആര്‍/എഎല്‍പി/1557)
date
- Log in to post comments