Skip to main content

വാഹന ടെന്‍ഡര്‍ ക്ഷണിച്ചു

ഹരിപ്പാട് ഐ.സി.ഡി.എസ്  പദ്ധതി  ഓഫീസ് ആവശ്യത്തിലേക്ക്  2025-26 വര്‍ഷത്തില്‍ കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍  ദര്‍ഘാസ് ക്ഷണിച്ചു.  അവസാന തീയതി ജൂണ്‍ 16  ഉച്ചക്ക് ഒരു മണി. ഫോണ്‍: 0479- 2404280.

(പിആര്‍/എഎല്‍പി/1558)

date