Post Category
ധനസഹായം
വിമുക്ത ഭടന്മാരായ കിടപ്പ് രോഗികള്‍ക്ക് സ്റ്റേറ്റ് മിലിട്ടറി ബെനവലെന്റ് ഫണ്ടില്‍ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പുതിയ പദ്ധതിക്കായി വിവരം ശേഖരിക്കുന്നു. കിടപ്പുരോഗികളായ വിമുക്തഭടന്മാര്‍/ഭാര്യമാര്‍/വിധവകള്‍/ആശ്രിതരായ മക്കള്‍ എന്നിവര്‍ ജൂണ്‍ 10 നകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2961104
date
- Log in to post comments