Post Category
കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് നാളെ (ജൂൺ 02) അവധി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ (ജൂൺ 2, തിങ്കൾ) കരുവാറ്റ വില്ലേജിലെ ഹരിജൻ വെൽഫെയർ എൽ.പി. സ്കൂൾ കാരമുട്ട്, സെൻ്റ് ജോസഫ് എൽ. പി സ്കൂൾ കാരമുട്ട് എന്നീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു
date
- Log in to post comments