Skip to main content

റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

അറ്റകുറ്റപണികള്‍ക്കായി മേയ് 28 മുതൽ  അടച്ചിട്ട മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) തുറക്കുന്നത്  ജൂൺ നാല് വൈകിട്ട് ആറ്  വരെ നീട്ടിയതായി   റെയിൽവേ അറിയിച്ചു.
വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 64 (കല്ലന്‍ ഗേറ്റ്) വഴി പോകണം.

(പി ആർ/ എ എൽ പി/1587)

date