Post Category
ഇ-കെ.വൈ.സി മസ്റ്ററിങ് ചെയ്യണം
ജില്ലയില്‍ മുന്‍ഗണന വിഭാഗം (എ.എ.വൈ/പി.എച്ച്. എച്ച്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇനിയും ഇ-കെ.വൈ.സി മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത എല്ലാ അംഗങ്ങളും ജൂണ്‍ എട്ടിന് മുമ്പായി മസ്റ്ററിങ് ചെയ്യേണ്ടതാണ് എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം .
താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല - 0478
2823058, 9188527357
താലൂക്ക് സപ്ലൈ ഓഫീസ്, അമ്പലപ്പുഴ - 0477
2252547, 9188527356
താലൂക്ക് സപ്ലൈ ഓഫീസ്, കുട്ടനാട് - 0477
2702352, 9188527355
(പി ആർ/ എ എൽ പി/1588)
താലൂക്ക് സപ്ലൈ ഓഫീസ്, കാര്‍ത്തികപ്പളളി - 0479
2412751, 9188527352
താലൂക്ക് സപ്ലൈ ഓഫീസ്, മാവേലിക്കര - 0479
2303231, 9188527353
താലൂക്ക് സപ്ലൈ ഓഫീസ്, ചെങ്ങന്നൂര്‍ - 0479
2452276, 9188527354
date
- Log in to post comments