Skip to main content

*നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു*

 

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.  മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കുട്ടമംഗലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ശബ്‌നാസ് മിനി മാര്‍ട്ട് സ്ഥാപനത്തില്‍ നിന്നും  10000 രൂപ പിഴ ഈടാക്കി.

 

date