Skip to main content

*പാല്‍ ഉത്പന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം*

പൂക്കോട് കോളജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍  മൂല്യ വര്‍ദ്ധിത പാല്‍ ഉല്‍പന്ന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. ജൂണ്‍ 10, 11 തിയതികളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പേട, പനീര്‍, പനീര്‍- ഈത്തപ്പഴം അച്ചാര്‍, ചോക്ലേറ്റ് ബ്രൗണി, തൈര്, ലസി, ്ഗീ കുക്കിസ്, ശ്രീഖണ്ഡ്, നെയ്യ്, സിപ് അപ്പ് തുടങ്ങിയ ഉല്‍പന്നങ്ങളില്‍ പരിശീലനം നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ളവര്‍ ജൂണ്‍ എട്ടിനകം 7994529285, 8289815802 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.      

date