Skip to main content

റെയില്‍വേ ഗേറ്റ് അടച്ചു

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 18 (കായല്‍ ഗേറ്റ്) അറ്റകുറ്റപണികള്‍ക്കായി അടച്ചു. വാഹനങ്ങള്‍ ജൂണ്‍ 13 ന് വൈകിട്ട് ആറു മണി വരെ ലെവല്‍ ക്രോസ് നമ്പര്‍ 19 (പി. എസ് ഗേറ്റ്) വഴി പോകണം.

date