Skip to main content

എം.എ ആന്ത്രോപോളജിക്കും, എഫ്.വൈ.ഐ.എം.പി ആന്ത്രോപ്പോളജിക്കല്‍ സയന്‍സസ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പില്‍ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസില്‍ രണ്ടു വര്‍ഷ എം.എ,  പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദത്തിനും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് എം.എയ്ക്കും കണ്ണൂര്‍ സര്‍വകലാശാല ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വഴി അപേക്ഷിക്കാം. വെബ്‌സൈറ്റ് www.admission.kannuruniversity.ac.in  അവസാന തീയതി ജൂണ്‍ 12.

date