Post Category
ആലപ്പുഴ സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്റ്റീസ് കോഴ്സിലേക്ക് 2025-2026 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ജൂൺ 4 മുതൽ ജൂൺ 30 വരെയുള്ള തീയതികളിൽ www.polyadmission.ore/gci എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. SSLC/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്
ഫോൺ : 0477-2237175, 9747532054 8907868519
date
- Log in to post comments