Skip to main content

സൗജന്യ പരിശീലനം

കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ ബേക്കിംഗ് വർക്ക് ഷോപ്. കേക്കുകൾ, പുഡ്ഡിങ്ങുകൾ, കുക്കീസുകൾ, ഐസ് ക്രീമുകൾ എന്നിവയുടെ നിർമ്മാണ പരിശീലനം ആരംഭിക്കുന്നു. പരിശീലനത്തിന് താല്പര്യമുള്ള 18നും - 45നും ഇടയിൽ പ്രായമുള്ളവർ ജൂൺ 16 ന്, രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ്. 
ഫോൺ: 8330011815, 9746487851, 7034350967

date