Skip to main content

*സംഘാടക സമിതി പിരിച്ചുവിടല്‍ യോഗം ഇന്ന്*

സുല്‍ത്താന്‍ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജനുവരി 4,5,6 നടന്ന  ശാസ്ത്ര - സാങ്കേതിക മേളയുടെ സംഘാടക സമിതി പിരിച്ചുവിടല്‍ യോഗം ഇന്ന് (ജൂണ്‍ 11) ഉച്ചയ്ക്ക് മൂന്നിന് സ്‌കൂള്‍ മിനി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്‌കൂള്‍ സൂപ്രണ്ട് അറിയിച്ചു.ഫോണ്‍- 04936 220147

date