Skip to main content

*എം.എല്‍.എ ഫണ്ട് അനുവദിച്ചു*

ടി.സിദ്ദീഖ്  എംഎല്‍എയുടെ  ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മൂപൈനാട് ഗ്രാമ പഞ്ചായത്തിലെ ആനക്കാപ്പ് ആറാം നമ്പര്‍ റോഡില്‍ പാലം നിര്‍മാണ പ്രവൃത്തിക്ക് 24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

date