Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചങ്കോട് ടൗണ്‍, കരിങ്ങാരി, ഇണ്ടേരിക്കുന്ന്, തേറ്റമല, വെള്ളിലാടി പ്രദേശങ്ങളില്‍ ഇന്ന് (ജൂണ്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

date