Skip to main content

*അപേക്ഷ ക്ഷണിച്ചു*

ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലേയ്ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നോണ്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷനുകളില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് കാലാവധി.താല്പര്യമുള്ള സംഘടനകള്‍ ജൂണ്‍ 25 നകം സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ അപേക്ഷ വയനാട്ജില്ലാ കളക്ടറേറ്റില്‍ നല്‍കണം. ഫോണ്‍-  04936 202251
 

date