Skip to main content

*ഗതാഗത നിയന്ത്രണം*

 ദാസനക്കര- പയ്യമ്പള്ളി -കൊയിലേരി റോഡില്‍ ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് ( ജൂണ്‍ 12) മുതല്‍ ടാറിങ് അവസാനിക്കുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്‍പ്പറ്റ ഭാഗത്തേക്കുള്ള  വാഹനങ്ങള്‍ കൂടല്‍കടവ് - ചെറുകാട്ടൂര്‍ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാനന്തവാടി- കാട്ടിക്കുളം വഴിയും കടന്നു പോവണം.

date