Post Category
ടെലഫോണ്‍ മുഖേന കരിയര്‍ ഗൈഡന്‍സ്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്‍റെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കായി ഉപരിപഠന സാധ്യതകള്‍, തൊഴില്‍ അവസരങ്ങള്‍, പരിശീലനം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ടെലഫോണ്‍ മുഖേന നല്‍കുന്നു. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെ 0477-2230624 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കാവുന്നതാണ്.
(പിആർ/എഎൽപി/1679)
date
- Log in to post comments